"സെൻ ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: is:Sen
No edit summary
വരി 1:
{{prettyurl|Zen}}
[[ചിത്രം:Enso2.png|thumb|right|സെൻ ബുദ്ധമതത്തിന്റെ ഒരു പ്രതീകമായ എൻസൊ]]
മഹായാന [[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] ചീന-ജപ്പാൻ ശാഖയാണ്‌ '''സെൻ ബുദ്ധമതം'''. ധ്യാനത്തിനു കൂടുതൽ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു മാർഗ്ഗമാണിത്. ഇന്ത്യയിലെ തമിഴ്നാട്ടിൽ ജീവിച്ചിരുന്ന പല്ലവ രാജകുമാരനായിരുന്ന [[ബോധിധമ്മൻ]] (ബോധിധർമ്മൻ) അണ്‌ ചീനയിലെത്തി സെൻ ബുദ്ധമതം പ്രചരിപ്പിച്ചത് എന്നാണ്‌ ഐതിഹ്യം. ശ്രീബുദ്ധന്റെ മരണശേഷം ആയിരം വർഷം കഴിഞ്ഞാണ്‌ ഈ ശാഖ ഉണ്ടാകുന്നത്. ധ്യാനമാർഗ്ഗം എന്ന നിലയിൽ ശ്രീബുദ്ധന്റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തിരിച്ചു പോക്കാണ്‌ ഈ മാർഗ്ഗം.
<br />വർത്തമാന കാലത്തിൽ നിന്ന് പ്രജ്ജ്നയെയും ഇന്റിയങ്ങളെയുംഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെത്റ്റാതെവഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണു സെൻ.
{{reli-stub}}
[[വർഗ്ഗം:ബുദ്ധമതം]]
"https://ml.wikipedia.org/wiki/സെൻ_ബുദ്ധമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്