"വന്യജീവി (സംരക്ഷണ) നിയമം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: simple:Wildlife Protection Act of 1972
No edit summary
വരി 1:
{{prettyurl|Wildlife Protection Act of 1972}}
{{Infobox legislation
| shorttitle = വന്യജീവി (സംരക്ഷണ) നിയമം 1972
| image =
| imagesize = 150
| imagelink =
| imagealt =
| caption =
| longtitle = An Act to provide for the protection of Wild animals, birds and plants and for matters connected therewith or ancillary or incidental thereto.
| citation = [http://www.moef.nic.in/legis/wildlife/wildlife1.html Act No. 53 of 1972]
| enactedby = [[Parliament of India]]
| dateenacted = 9 September 1972
| dateassented =
| datesigned =
| datecommenced =
| bill =
| billcitation =
| billdate =
| introducedby =
| 1streading =
| 2ndreading =
| 3rdreading =
| whitepaper =
| committeereport =
| amendments =
| repeals =
| related =
| summary =
| keywords =
}}
[[മനുഷ്യൻ|മനുഷ്യരുടെ]] അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലം മറ്റുജീവജാലങ്ങൾ ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ൽ [[ഇന്ത്യ|ഇന്ത്യയിൽ]] നിലവിൽ വന്ന നിയമമാണ് '''വന്യജീവി (സംരക്ഷണ) നിയമം 1972'''. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ ഷെഡ്യൂൾ 2 പാർട്ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷൻ 9 പ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 1927-ലെ [[ഇന്ത്യൻ വനനിയമം 1927|ഇന്ത്യൻ വനനിയമത്തിനു]] സമാന്തരമായി സ്വതന്ത്രമായ കാലാനുസൃതമായ നിയമമായാണ് ഈ നിയമം സൃഷ്ടിച്ചത്.
 
== നിയമം ==
എല്ലാ വന്യജീവികളും സംസ്ഥാന സർക്കാരിന്റെ സ്വത്താണെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത [[വന്യജീവി സങ്കേതം|വന്യജീവി സങ്കേതങ്ങളിലോ]] [[ദേശീയോദ്യാനം|ദേശീയോദ്യാനങ്ങളിൽ]] വച്ചോ വേട്ടയാടപ്പെട്ടാൽ അവ കേന്ദ്രസർക്കാരിന്റെ അധീനതയിലായിത്തീരുമെന്നും നിയമം പറയുന്നു. ഷെഡ്യൂൾ ഒന്നിൽ പെട്ടതോ, ഷെഡ്യൂൾ 2 പാർട്ട് 2 -ൽ പെട്ടതോ ആയ വന്യജീവികളെയോ അവയിൽ നിന്നും സൃഷ്ടിച്ചെടുത്ത വസ്തുക്കളോ കൈവശം വെയ്ക്കാൻ യാതൊരാൾക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമത്തിലെ സെക്ഷൻ 6 പ്രകാരം ഓരോ സംസ്ഥാനവും ഒരു വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവൽക്കരിക്കേണ്ടതും, ആ സമിതിയുടെ നിർദ്ദേശപ്രകാരം [[ദേശീയോദ്യാനം]], [[സംരക്ഷിത പ്രദേശം]], [[വന്യജീവി സങ്കേതം]] എന്നിവയുടെ വിസ്തൃതി നിർണ്ണയിക്കേണ്ടതുമാണ്.
"https://ml.wikipedia.org/wiki/വന്യജീവി_(സംരക്ഷണ)_നിയമം_1972" എന്ന താളിൽനിന്ന് ശേഖരിച്ചത്