"അരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Олеандр
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: my:နွယ်သာကီပင် പുതുക്കുന്നു: en:Nerium; cosmetic changes
വരി 34:
[[ഡെൽഹി]] സർവകലാശാലയിലെ [[രസതന്ത്രം|രസതന്ത്രവിഭാഗം]] പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന [[ഗ്ലൈക്കോസൈഡുകൾ]] [[ഹൃദയം|ഹൃദയപേശികളിൽ]] പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്<ref name="ref1"/>. കൂടാതെ വേരിലെ തൊലിക്ക് [[ശ്വാസകോശം|ശ്വാസകോശത്തിന്റെ]] സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്<ref name="ref1"/>. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉഅപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു<ref name="ref1"/>. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി [[ആയുർവേദം|ആയുർവേദത്തിന്റെ]] പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും [[വൃണം|വൃണങ്ങളിലും]] [[കുഷ്ഠരോഗം]] തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു<ref name="ref1"/>. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. [[അർബുദ ചികിത്സ]]യിൽ<ref>[http://www.cancer.org/docroot/ETO/content/ETO_5_3X_Oleander_Leaf.asp?sitearea=ETO അമേരിക്കൻ ക്യാൻസർ സൊസൈറ്റി]</ref> ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.<ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
 
== ഭാഗങ്ങൾ ==
വേരിന്മേൽതൊലി, ഇല
 
== ശുദ്ധി ==
അരളി പശുവിൻ പാലിൽ [[ഡോളായന്ത്രവിധി]] പ്രകാരം പാകം ചെയ്താൽ ശുദ്ധിയാകും
 
അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാൽ കുറെ നാൾ കൊണ്ടു് വിഷം ഇല്ലാതാകും.<ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
 
== ഇവകൂടി കാണുക ==
* [[ചമ്പകം]]
 
വരി 69:
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
[http://www.flowersofindia.net/catalog/slides/Oleander.html ഭാരതത്തിലെ പുഷ്പങ്ങൾ: അരളി]
 
{{Plant-stub}}
{{കേരളത്തിലെ മരങ്ങൾ}}
 
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:പുഷ്പങ്ങൾ]]
 
{{കേരളത്തിലെ മരങ്ങൾ}}
 
[[ar:تفلة]]
Line 88 ⟶ 86:
[[da:Nerie]]
[[de:Oleander]]
[[en:Nerium oleander]]
[[eo:Oleandro]]
[[es:Nerium oleander]]
Line 106 ⟶ 104:
[[kk:Олеандр]]
[[ko:협죽도]]
[[my:နွယ်သာကီပင်]]
[[nl:Oleander]]
[[nn:Oleander]]
"https://ml.wikipedia.org/wiki/അരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്