"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) (ചെ.) →പശ്ചാത്തലം |
Apnarahman (സംവാദം | സംഭാവനകൾ) (ചെ.) →എഴുതിവെക്കപെട്ട ഹദീഥ് |
||
വരി 11:
== എഴുതിവെക്കപെട്ട ഹദീഥ് ==
ആദ്യകാലത്ത് ഹദീഥുകൾ എഴുതിവെക്കുന്നതിനെ നബി വിലക്കിയിരുന്നു. ഖുർആനും ഹദീഥും കൂടികലരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീഥുകൾ [[സഹാബികൾ|അനുചരന്മാർ]] എഴുതി സൂക്ഷിക്കാൻ തുടങ്ങി. ഒരിക്കൽ [[അബ്ദുല്ലാഹി ബിൻ ഉമർ]] നബിയെ സമീപിച്ച് ഹദീഥ് രേഖപ്പെടുത്തിവെക്കാൻ സമ്മതം ചോദിച്ചു, നബി അതിന് സമ്മതം നൽകുകയും ചെയ്തു. [[അബൂ ഹുറൈറ]], [[ഇബ്നു അബ്ബാസ്]] എന്നിവരെ പോലെയുള്ള സാക്ഷരരായ മറ്റു സഹാബികളും അവ ചെയ്തു, [[ബുഖാരി|ബുഖാരിക്ക്]] മുൻപ് ഹദീഥുകൾ ഗ്രന്ഥരൂപത്തിൽ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്പ്യൻ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്,എന്നാൽ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന [[സ്പ്രിഞ്ച്വർ]] ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, നബിയുടെ ജീവിതത്തെ വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു.”നബി വചനങ്ങൾ [[ഹിജ്റ]] ഒന്നാം നൂറ്റാണ്ടിൽ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ [[
== പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും ==
|