"അരകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
{{Cooking-tool-stub}}
('ഒരു അടുക്കള ഉപകരണം. കല്ലു കൊണ്ട് നിർമ്മിച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
({{Cooking-tool-stub}})
ഒരു അടുക്കള ഉപകരണം. കല്ലു കൊണ്ട് നിർമ്മിച്ചിരിക്കുന്നു. പിള്ള എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മറ്റൊരു കല്ലു കൊണ്ടാണ് അരകല്ലിൽ അരക്കുന്നത്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്നു. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. തേങ്ങ അരക്കാനാണ് ഉപയോഗിക്കുന്നത്. ചമ്മന്തിയും ഇതിലാണ് ഉണ്ടാക്കുന്നത്. [[മിക്സി]]യുടെ ആവിർഭാവം അരകല്ലിന്റെ പ്രശസ്തി കുറച്ചെങ്കിലും എല്ലാ വീടുകളിലും ഇവയുണ്ട്.
 
{{Cooking-tool-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1088846" എന്ന താളിൽനിന്ന് ശേഖരിച്ചത്