"നിശാശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Commonscat|Lepidoptera}} ചേർത്തു
(ചെ.)No edit summary
വരി 14:
ചിത്രശലഭങ്ങളും നിശാശലഭങ്ങൾഉം തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.
[[പ്രമാണം:Atlas Moth.JPG|right||thumb|ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് നിശാശലഭം]]
[[File:Kerala Leaf Insect.jpg|thumb|ഇലയുടെ രൂപ സാദൃശ്യമുള്ള ചിറകുള്ള നിശാശലഭം]]
 
[[വർഗ്ഗം:നിശാശലഭങ്ങൾ]]
[[വർഗ്ഗം:ശലഭങ്ങൾ]]
"https://ml.wikipedia.org/wiki/നിശാശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്