"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎മകൾ
വരി 13:
=== മകൾ ===
പ്രവാചകൻ(സ) പറഞ്ഞു: 'ഏതൊരുവന് ഒരു പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത് അവന് സ്വർഗം ലഭിക്കുന്നതാണ്.'
'ഒരൾക്ക്ഒരാൾക്ക് ഒരു പെൺകുട്ടിയുണ്ടായി. അവളെ അയാൾ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആൺകുട്ടികൾക്ക് അവളേക്കാൾ പ്രത്യേക പരിഗണന നൽകിയില്ല. എങ്കിൽ അയാളെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്' <ref>തിർമുദി</ref>
 
== ജനിക്കാനുള്ള അവകാശം ==
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്