"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
വേദം പുരാതന(അലൌകിക) സംസ്ക്രിതത്തിലാണ് (संस्क्रितम्, ഇന്‍ഡൊ-യുറോപിയന്‍ വര്‍ഗത്തില്‍ പെട്ട ഒരു ഭാഷ) രചികപെട്ടിട്ടൂള്ളത്. വേദ കാലഘട്ടം, ക്രിസ്തുവിനു 1500-500 വര്‍ഷങ്ങളുക്കു മുന്‍പ് ആയിരിക്കാമെന്നു പണ്ഡിതര്‍ കരുതുന്നു. 1500 BC ല്‍ റിഗ് വേദം രചിക്കപെട്ടിരിക്കാം. 500 BC യില്‍ പാണിനി പഴയ സംസ്ക്രിതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്ക്രിതമാക്കി ക്രോഡീകരിച്ചു.
നാലു വേദങ്ങളും (റിഗ് ,യജുര്‍ , സാമ , അഥര്‍വ്വ വേദം), ബ്രഹ്മണങ്ങള്, സ്രൌത സൂക്ത്ങ്ങള്, ആരണ്യകങ്ങള്‍,ഉപനിഷത്തുക്കള്‍, ഗ്രിഹ്യ സൂക്തങ്ങള്‍ എന്നിവയാണ് വേദ ഗ്രന്ഥങ്ങള്‍ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകള്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും, പുരാണാവിഷ്കാരങ്ങളേയും, നിഗൂഡ ക്രിയകളേയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ പണ്ഡിതര്‍ക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മ്രിതികളെന്നും, സംഹിതങ്ങള്‍,ഉപനിഷതുകളെന്നിവയെ സ്രുതികളെന്നും കല്പിച്ചിരിക്കുന്നു. സുക്തങ്ങളില്‍
|