"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|stellar_parallax}}
{{വൃത്തിയാക്കേണ്ടവ}}{{ആധികാരികത}}
ഒരു വസ്തുവിനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ ആ വസ്തുവിന് സ്ഥാനമാറ്റം ഉണ്ടാകുന്നതായി നിരീക്ഷകന് അനുഭവപ്പെടുന്നു. ഇതാണ് '''ദൃഗ്‌ഭ്രംശം''' (Parallax) എന്ന് പറയുന്നത്. ദൃഷ്ടിക്കുണ്ടാവുന്ന ഭ്രംശം എന്നാണ് വാക്കിന്റെ അർത്ഥം. ജ്യോതിശാസ്ത്രത്തിൽ നക്ഷത്രങ്ങളുടേയും മറ്റു ഖഗോളവസ്തുക്കളൂടേയ്യും കാര്യത്തിലാണ് ഈ പദം കൂടുതലായും ഉപയോഗിക്കുന്നത്. [[നക്ഷത്രം|നക്ഷത്രങ്ങളുടെ]] കാര്യത്തിൽ ഇതിനെ '''നക്ഷത്രദൃഗ്‌ഭ്രംശം''' (Stellar parallax) എന്ന് പറയുന്നു.
 
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്