"അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലത്തീൻ അക്ഷരമാല
No edit summary
വരി 4:
{{ആധികാരികത}}
 
ഒരു [[ഭാഷ|ഭാഷയിലെ]] എല്ലാ [[അക്ഷരം|അക്ഷരങ്ങളെയും]] ക്രമമായി അടുക്കിയ പട്ടികയാണ് '''അക്ഷരമാല'''. പൊതുവേ, ഭാഷകൾ ഉദ്ഭവിച്ച് വളരെവളരെക്കാലത്തിനു വർഷങ്ങൾ കഴിഞ്ഞശേഷമാണ്ശേഷമാണ് അക്ഷരമാല ക്രമീകരിക്കപ്പെട്ടതെന്ന് ഭാഷാശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുന്നുക്രമീകരിക്കപ്പെടുക. ഉച്ചരിക്കപ്പെടുന്ന ശബ്ദമായ വർണത്തെ സൂചിപ്പിക്കുന്നതിനുള്ള സങ്കേതമാണ് [[ലിപി]]. വിഭിന്ന ഭാഷകൾവിഭിന്നഭാഷകൾ ഉണ്ടായതുപോലെ അവയുടെ പ്രകാശനോപാധികളായ പ്രത്യേക ലിപികളും കാലാന്തരത്തിൽ രൂപംകൊണ്ടു. ഭാഷയിലെ ശബ്ദങ്ങളെ ആശയാനുസാരം ലിപിബദ്ധമാക്കാനുള്ള ഈ പ്രക്രിയയ്ക്ക് നൂറ്റാണ്ടുകളായി പല പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ പരിണാമപ്രക്രിയയ്ക്ക് ഉദ്ദേശം 4,000 വർഷത്തെ പഴക്കമുണ്ടെന്നാണ് ലിപി വിദഗ്ദ്ധൻമാർ കണക്കാക്കിയിരിക്കുന്നത്.
 
ലോകത്തിലെ ഭാഷകൾക്കെല്ലാംതന്നെ ഇന്നു കാണുന്ന സ്വതന്ത്രമായ വികാസം ഉണ്ടാകുന്നതിനു വളരെ മുൻപേ താരതമ്യേന അപരിഷ്കൃതമായ പലതരം ലിപിവ്യവസ്ഥകൾ നിലവിലിരുന്നു. ആറുരൂപത്തിലുള്ള ലിപികൾ പ്രാചീനകാലത്തു പ്രയോഗത്തിലിരുന്നതായി ലിപിശാസ്ത്രജ്ഞൻമാർ (Gramma-tologists) വ്യക്തമാക്കിയിട്ടുണ്ട്. അതു താഴെ പറയുന്നതാണ്‌.
"https://ml.wikipedia.org/wiki/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്