"പി. കുഞ്ഞുകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[കരുനാഗപ്പള്ളി നിയമസഭാമണ്ഡലം|കരുനാഗപ്പളി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m359.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ. കുഞ്ഞുകൃഷ്ണൻ''' (നവംബർ 1912 - 1975). [[കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. അഷുറൻസ് കമ്മിറ്റി ചെയർമാൻ (1959-60), [[തിരുവിതാംകൂർ ദേവസ്വംബോർഡ്]] അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ എ. കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു.
== അവലംബം ==
 
{{Reflist}}
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
"https://ml.wikipedia.org/wiki/പി._കുഞ്ഞുകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്