"അട്ടപ്പാടി ബ്ലാക്ക് ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
prettyurl
വരി 1:
{{prettyurl|Attapadi Black Goat}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപാടിയിൽ]] നിന്നും ഉത്ഭവിച്ച ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്.അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്.
 
"https://ml.wikipedia.org/wiki/അട്ടപ്പാടി_ബ്ലാക്ക്_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്