"അട്ടപ്പാടി ബ്ലാക്ക് ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാലക്കാട് ജില്ലയിലെ അട്ടപാടിയിൽ നിന്നും ഉത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
പാലക്കാട് ജില്ലയിലെ അട്ടപാടിയിൽ നിന്നും ഉത്ഭവിച്ച ഇവയ്ക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്.
 
[[വർഗ്ഗം:കോലാടുകൾ]]
"https://ml.wikipedia.org/wiki/അട്ടപ്പാടി_ബ്ലാക്ക്_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്