"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: mn:Инд мөрөн)
== പ്രയാണം ==
==പോഷകനദികൾ==
=== ജെഹ്‍ലംഝലം ===
{{Main|ജെഹ്‌ലംഝലം നദി}}
പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 400 കിലോമീറ്റർ [[ഇന്ത്യ|ഇന്ത്യയിലൂടെയും]] ബാക്കി ഭാഗം [[പാകിസ്താൻ|പാകിസ്താനിലൂടെയുമാണ്]] ഒഴുകുന്നത്. [[കാശ്മീർ|കാശ്മീരിലെ]] വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. [[ശ്രീനഗർ|ശ്രീനഗറിലൂടെയും]] വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. [[ജമ്മു കാശ്മീർ|ജമ്മു കാശ്മീരിലെ]] മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷൻ‌ഗംഗ നദിയും കുൻ‌ഹാർ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബിൽ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് [[ചെനാബ് നദി|ചെനാബ് നദിയോട്]] ചേരുന്നു. ചെനാബ് [[സത്‌ലജ് നദി|സത്‌ലജുമായി]] ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാൻ‌കോട്ടിൽ വച്ച് [[സിന്ധു|സിന്ധു നദിയിൽ]] ലയിക്കുകയും ചെയ്യുന്നു.
 
=== സത്‌ലജ് ===
{{Main|സത്‌ലജ്}}
[[ടിബറ്റ്|ടിബറ്റിലെ]] [[കൈലാസ പര്വതം|കൈലാസ പർ‌വതത്തിന്]] സമീപമുള്ള [[മാനസരോവർ|മാനസരോവർ തടാകത്തിന്റെ]] പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. [[ബിയാസ് നദി]]യുമായി ലയിച്ച ശേഷം [[പാകിസ്താൻ|പാകിസ്താനിലേക്ക്]] ഒഴുകുന്നു. അവിടെ വച്ച് [[സിന്ധു|സിന്ധു നദിയുമായി]] ചേരുകയും [[കറാച്ചി|കറാച്ചിക്കടുത്തുവച്ച്]] സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
 
== താഴ്വര പ്രദേശങ്ങൾ ==
=== ജമ്മു-കാശ്മീർ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1087878" എന്ന താളിൽനിന്ന് ശേഖരിച്ചത്