"ആസൂത്രണ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
|footnotes =
}}
[[പഞ്ചവത്സര പദ്ധതികൾ]] ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിത് നിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയാണ് '''ആസൂത്രണ കമ്മീഷൻ'''. പ്രഥമ [[പ്രധാനഇന്ത്യൻ മന്ത്രിപ്രധാനമന്ത്രി|പ്രധാനമന്ത്രി]] [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിന്റെ]] കാലത്ത് 1950 [[മാർച്ച് 15]] നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാന മന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രു ആയിരുന്നു. നിലവിൽ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ ആണ്.
[[Image:Montekahuwalia.jpg|thumb|200px|ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ]]
 
"https://ml.wikipedia.org/wiki/ആസൂത്രണ_കമ്മീഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്