"ഒക്ടോബർ 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: sq:25 tetor
വരി 10:
* 1936 - [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറും]] [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയും]] ചേർന്ന് റോം-ബെർലിൻ അച്ചുതണ്ട് സൃഷ്ടിച്ചു.
* 2001 - [[മൈക്രോസോഫ്റ്റ്]] വിൻ‌ഡോസ് എക്സ്പി പുറത്തിറങ്ങി.
* 2003 - റഗ്‌ബി വേൾഡ് കപ്പ് മത്സരത്തിൽ 142 - 0 എന്ന റെക്കോഡ് സ്കോറിന് ഓസ്ട്രേലിയ നമീബിയയെ പരാജയപ്പെടുത്തുന്നു.
* 2004 - ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ നവംബർ 8 മുതൽ അമേരിക്കൻ ഡോളർ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.
* 2007 - ആദ്യത്തെ [[എയർബസ് എ380]] യാത്രാ വിമാനം (സിംഗപ്പൂർ എയർലൈൻസ്) പറന്നു.
 
"https://ml.wikipedia.org/wiki/ഒക്ടോബർ_25" എന്ന താളിൽനിന്ന് ശേഖരിച്ചത്