"മരിയ സെലെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സിസ്ററർ മരിയ സെലെസ്ററ് പുതിയ താൾ
 
No edit summary
വരി 1:
{{Infobox person
|name =സിസ്ററർ Mariaമരിയാ Celesteസെലെസ്ററ്
 
 
വരി 16:
}}
 
സിസ്ററർ മരിയ സെലെസ്ററ് ((16 ഓഗസ്ററ് 1600- 2 ഏപ്രിൽ 1634), സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന [[ഗലീലിയോ ഗലീലി]]ക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനമായിരുന്നു. മാതാപിതാക്കൾ നൽകിയ പേർ വർജീനിയ; പിന്നീട് കന്യാമഠത്തിൽ ചേർന്നപ്പോൾ മരിയ സെലെസ്ററ് എന്ന പേർ സ്വീകരിച്ചു. അച്ഛന് ജ്യോതിശാസ്ത്രത്തോടുണ്ടായിരുന്ന അദമ്യമായ കൌതുകം കണക്കിലെടുത്തു കൊണ്ടാണ് സെലെസ്ററ് എന്ന പേർ തിരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു.
 
ഗലീലിയോക്ക് ഗാംബയിൽ മററു രണ്ടു കുട്ടികൾ കൂടി ഉണ്ടായി പുത്രി ലിവിയ(1601-1659) പുത്രൻ വിൻസെൻസിയോ (1605-1649).
"https://ml.wikipedia.org/wiki/മരിയ_സെലെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്