"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Legislature}}
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് '''നിയമ നിർമ്മാണ സഭനിയമനിർമ്മാണസഭ''' എന്നു പറയുന്നത്<ref>http://www.headsup.org.uk/content/default.asp?page=s41_5</ref>.ഇന്ത്യയിൽ കേന്ദ്ര തലത്തിൽ [[ഇന്ത്യൻ പാർലമെന്റ്|പാർല്ലമെന്റിനും]] (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന [[നിയമസഭ|നിയമ സഭകൾക്കും]] ആണ് ഈ അധികാരമുളളത്.ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികൾജനപ്രതിനിധികൾ ആയിരിക്കും നിയമ നിർമ്മാണ സഭകളിലെനിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ ,-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.
== ഇന്ത്യയിൽ ==
ഇന്ത്യയിൽ കേന്ദ്ര തലത്തിൽ [[ഇന്ത്യൻ പാർലമെന്റ്|പാർല്ലമെന്റിനും]] (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന [[നിയമസഭ|നിയമ സഭകൾക്കും]] ആണ് ഈ അധികാരമുളളത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/നിയമനിർമ്മാണസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്