"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Backwaters.png|thumb|200px|കേരളത്തിലെ കായലുകളൂടെ മാപ്]]
 
[[കടൽ|കടലിൽ]] നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന [[ജലം|ജലപാതകളാണ്]] '''കായലുകൾ'''. കാ‍യലിലെ ജലത്തിന് [[ഉപ്പ്|ഉപ്പുരസം]] കൂടുതലായിരിക്കും. അതുപോലെ തന്നെ [[നദി|നദികളെ]] അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. [[മത്സ്യം|മത്സ്യബന്ധനത്തിനും]] ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് [[കനാൽ|കനാലുകൾ]] നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകൾകായലുകഗ്ങ്ൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]യും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
[[നീണ്ടകര]], [[കൊച്ചി]], [[കൊടുങ്ങല്ലൂർ]], [[ചേറ്റുവ]], [[അഴീക്കൽ]]([[വളപട്ടണം]]) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref>. കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു.<ref name="അജിത് ചെറുവള്ളി, മാതൃഭൂമി ദിനപത്രം പേജ് 15 ഒക്ടോബർ25, 2011"/>
 
[[നീണ്ടകര]], [[കൊച്ചി]], [[കൊടുങ്ങല്ലൂർ]], [[ചേറ്റുവ]], [[അഴീക്കൽ]]([[വളപട്ടണം]]) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref>. കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] അനുഭവപ്പെടുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
[[നീണ്ടകര]], [[കൊച്ചി]], [[കൊടുങ്ങല്ലൂർ]], [[ചേറ്റുവ]], [[അഴീക്കൽ]]([[വളപട്ടണം]]) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref>. കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] അനുഭവപ്പെടുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
==കേരളത്തിലെ കായലുകൾ==
 
Line 20 ⟶ 22:
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ്‌ [[കായംകുളം കായൽ]]. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുള്ള ഈ കായലിന്‌ ആഴം കുറവാണ്‌<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
[[കൊല്ലം ജില്ല|കൊല്ലം]] മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ്‌ [[അഷ്ടമുടി കായൽ]]. [[കല്ലട ആറ്|കല്ലടയാറ്]] പതിക്കുന്നത് ഈ കായലിലാണ്‌. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. [[ചവറ]]- [[പന്മന]] തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്.<ref name="അജിത് ചെറുവള്ളി, മാതൃഭൂമി ദിനപത്രം പേജ് 15 ഒക്ടോബർ25, 2011"/>
 
അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ [[പരവൂർ കായൽ]]. [[ഇഅത്തിക്കര ആറ്|ഇത്തിക്കരയാറ്]] പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്