"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന [[അഞ്ചുതെങ്ങ് കായൽ|അഞ്ചുതെങ്ങ്]], [[കഠിനംകുളം കായൽ|കഠിനംകുളം]], [[വേളി കായൽ|വേളി]] എന്നീ കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലിൽ [[വാമനപുരം നദി]] പതിക്കുന്നു. കഠിനംകുളം കായലിനെ വാളികായലുമായി ബന്ധപ്പെടുത്തുന്നത് [[പാർവതീപുത്തനാർ|പാർവതീപുത്തനാറാണ്‌]]<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
==ശുദ്ധജല കായലുകൾ==
കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ‍ [[ശാംസ്താംകോട്ട കായൽ]] കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്‌. 3.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇതിന്‌ 14.3 മീറ്റർ വരെ ആഴമുണ്ട്. [[വയനാട് ജില്ല|വയനാട്ടിൽ]] സ്ഥിതിചെയ്യുന്ന [[പൂക്കോട് കായൽ]] സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്‌. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന [[വെള്ളായണി കായൽ]] തൃശ്ശൂർ ജില്ലയിലെ ഏനാമാക്കൽ കായൽ എന്നിവ ശുദ്ധജല കായലാണ്<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
==കേരളത്തിലെ പ്രധാന കായലുകൾ ==
Line 54 ⟶ 57:
* [[കവ്വായിക്കായൽ]]
 
==ശുദ്ധജല കായലുകൾ==
കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ‍ [[ശാംസ്താംകോട്ട കായൽ]] കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്‌. 3.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇതിന്‌ 14.3 മീറ്റർ വരെ ആഴമുണ്ട്. [[വയനാട് ജില്ല|വയനാട്ടിൽ]] സ്ഥിതിചെയ്യുന്ന [[പൂക്കോട് കായൽ]] സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്‌. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന [[വെള്ളായണി കായൽ]] തൃശ്ശൂർ ജില്ലയിലെ ഏനാമാക്കൽ കായൽ എന്നിവ ശുദ്ധജല കായലാണ്<ref name="ആർ.സി. സുരേഷ്കുമാർ"/>.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്