"അപ്പോളോണിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Apollonius of perga}}
{{For|യവനശില്പിയായിരുന്ന അപ്പോളോണിയസിനെക്കുറിച്ചറിയാൻ|അപ്പോളോണിയസ് (ട്രാലസ്)}}
[[File:Apollonios of Perga.jpeg|thumb|അപ്പോളോണിയസ്]]
ഒരു പ്രാചീന [[ഗ്രീക്ക് ]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനാണ്]] '''‍അപ്പോളോണിയസ്'''. അലക്സാൻഡ്രിയയിലെ [[യൂക്ളിഡ്]], [[ആർക്കിമിഡീസ്]] എന്നീ ശാസ്ത്രജ്ഞൻമാരെപ്പോലെ അപ്പോളോണിയസും ഗണിതശാസ്ത്രത്തിനു മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട്. എട്ട് ഭാഗങ്ങളായി ഇദ്ദേഹം രചിച്ച കോണിക് സെക്ഷൻസ് (Conic Sections) എന്ന ഗണിതശാസ്ത്രഗ്രന്ഥം 1710-ൽ [[എഡ്മണ്ട് ഹാലി]] എന്ന ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിക്കുകയുണ്ടായി. മഹാനായ ഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതി അപ്പോളോണിയസിനു നേടിക്കൊടുത്തത് ഈ ഗ്രന്ഥമാണ്. യൂക്ളിഡിന്റേയും മെനെക്മസ്സിന്റേയും ഗ്രന്ഥങ്ങളെക്കാൾ പ്രചാരം, ഏകദേശം 2,000 വർഷങ്ങളോളം ഈ കൃതിക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലശേഷമാണ് മറ്റൊരു ഗ്രന്ഥമായ ഡിറ്റർമിനേറ്റ് സെക്ഷൻ (Determinate Section) [[ആർ.സൈമൺ]] എന്ന ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ചത്. അലക്സാൻഡ്രിയയിലും പെർഗാമിലുമായിരുന്നു ജീവിതകാലം ഏറിയകൂറും കഴിച്ചിരുന്നത് എന്നതൊഴിച്ചാൽ അപ്പോളോണിയസിന്റെ മറ്റു ജീവചരിത്രവിവരങ്ങൾ ഒന്നും ലഭ്യമല്ല.
"https://ml.wikipedia.org/wiki/അപ്പോളോണിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്