"ഹാട്രിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:แฮตทริก |
(ചെ.)No edit summary |
||
വരി 2:
കായിക മത്സരങ്ങളിൽ ഹാട്രിക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തുടർച്ചയായി മൂന്ന് തവണ ഒരു നേട്ടം, അല്ലെങ്കിൽ നാഴികക്കൽ പിന്നിടുന്നതാണ്, ഹാട്രിക്കിന്റെ അടിസ്ഥാനം മൂന്ന് തവണയുള്ള തുടർച്ചയായ നേട്ടമാണ്.<ref>{{cite web|url=http://news.google.com/newspapers?nid=1300&dat=19830926&id=PHkQAAAAIBAJ&sjid=upQDAAAAIBAJ&pg=6309,5388123|title=Premiership hat-trick to Parramatta |publisher=The Age|accessdate=2010-04-07}}</ref> [[ഫുട്ബോൾ|ഫുട്ബോളിലും]] [[ഹോക്കി|ഹോക്കിയിലും]] ഒരു കളിക്കാരൻ ഹാട്രിക് നേടുന്നത് ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടുമ്പോഴാണ്, എന്നാൽ [[ക്രിക്കറ്റ്|ക്രിക്കറ്റിൽ]] ഒരു ബൗളർ തുടർച്ചയായ മൂന്ന് പന്തുകളിൽ [[വിക്കറ്റ്]] നേടുമ്പോഴാണ് ഹാടിക് ലഭിക്കുന്നത്.
ഹാട്രിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ക്രിക്കറ്റിലാണ്. 1858-ൽ എച്ച്. എച്ച്. സ്റ്റീഫൻസൺ എന്ന [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലീഷ്]] ക്രിക്കറ്റർ തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയത് വിവരിക്കാനായിരുന്നു ''ഹാട്രിക് '' എന്ന പദം ഉപയോഗിച്ചത്.<ref>Taking three wickets in three balls entitled the bowler to receive a hat from his club commemorating the feat (or entitled him to pass the hat for a cash collection). ''Extended Oxford English Dictionary'' 1999 Edition : "It came into use after HH Stephenson took three wickets in three balls for the all-England eleven against the twenty-TWO THOUSAND of Hallam at the Hyde Park ground, Sheffield in 1858. A collection was held for Stephenson (as was customary for outstanding feats by professionals) and he was presented with a cap or hat bought with the proceeds."</ref> ഹാട്രിക് എന്ന പദം
== ക്രിക്കറ്റിൽ ==
ക്രിക്കറ്റിൽ ഒരു ബൗളർക്ക് ഹാട്രിക് ലഭിക്കുന്നത് തുടർച്ചയായ മൂന്ന് പന്തുകളിൽ മൂന്ന് ബാറ്റ്സ്മാന്മാരെ പുറത്താക്കുമ്പോഴാണ്. ചിലപ്പോൾ തുടർച്ചയായ ഈ മൂന്ന് പന്തുകളും ഒറൊവറിലോ ഒരി ഇന്നിംഗ്സിലോ ആകണമെന്നില്ല, ഒരേ ബൗളറുടെ തുടർച്ചയായ മുന്ന് പന്തുകളിൽ ആകണം എന്നു മാത്രമേയുള്ളു. ബൗളർക്ക് ലഭിക്കുന്ന വിക്കറ്റുകൾ മാത്രമേ ഹാട്രിക്കിൽ ഉൾപ്പെടുത്തൂ. റണ്ണൗട്ടുകളും, ഹാൻഡിൽ ദ ബോൾ, ടൈം ഔട്ട് തുടങ്ങിയവ ഉൾപ്പെടുത്തില്ല.
|