"യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox organization |name = Union Public Service Commission |image = Emblem of India.svg |image_border ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:07, 24 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ ഭരണഘടന അനുഛേദം 315 മുതൽ 323 വരെയുള്ളതിൽ കേന്ദ്ര- സംസ്ഥാന പബ്ബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1 നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാർ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു.

Union Public Service Commission
ചുരുക്കപ്പേര്UPSC
രൂപീകരണംഒക്ടോബർ 1, 1926; 97 വർഷങ്ങൾക്ക് മുമ്പ് (1926-10-01)
തരംGO
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
വെബ്സൈറ്റ്UPSC Website

യോഗ്യത

പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിയ്ക്കണം എന്നു നിഷ്കർഷയുണ്ട്.

കാലാവധി

അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസ്സോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി. '