"കാരറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
 
 
മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് '''കാരറ്റ്'''. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരളമായിധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, [[ഹൽവ]], ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്.
== ചിത്രശാല ==
"https://ml.wikipedia.org/wiki/കാരറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്