|
|
}}
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുന്നതിലും അധികം സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് [[ബാക്റ്റീരിയ]]) കാണാൻ ഉപയൊഗിക്കുന്നഉപയോഗിക്കുന്ന ഉപകരണമാണ് '''സൂക്ഷ്മദർശിനി''' (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.
== Microscope Gallery ==
|