"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: [[കേരള മൂല്യവർദ്ധിത നികുതി ന...
(ചെ.)No edit summary
വരി 2:
 
== കേരളത്തിൽ ==
[[കേരള നിയമസഭ|കേരള നിയമസഭ]] 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. <ref>[http://keralataxes.gov.in/vatact/KVAT%20ACT%202003%202009.pdf നികുതി നിയമങ്ങൾ]</ref> '''കേരള മൂല്യ വർദ്ധിത നികുതി നിയമം 2003''' അല്ലെങ്കിൽ '''കേരള വാറ്റ് നിയമം''' എന്നറിയപ്പെടുന്നു. 2004 ഡിസം‌ബർ 10-നാണ് ഈ നിയമത്തിന് [[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] അംഗീകരാംഅംഗീകാരം ലഭിച്ചത്.
 
ഈ നിയമത്തിന് 9 അദ്ധ്യായങ്ങളിലായി 98 സെക്ഷനുകളുണ്ട്. ചരക്കുകൾ നികുതിയില്ലാത്തവ, 1% നികുതി കൊടുക്കേണ്ടവ, 4% നികുതി കൊടിക്കേണ്ടവ, 4% നികുതി കൊടുക്കേണ്ട അസംസ്കൃത വസ്തുക്കൾ, 12.5% നികുതി കൊടൂക്കേണ്ടവ, 20% നികുതി കൊടുക്കേണ്ടവ, വാറ്റ് നിയമത്തിന് പുറത്തുള്ളവ എന്നിങ്ങനെ നികുതി നിരക്കിനനുസരിച്ച് വസ്തുക്കളെ പല പട്ടികകളിലാക്കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്