"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
ജി.പി.എസ്. ആഗോള തലത്തിൽ സൈനീകം, സാധാരണ പൗരൻ, വാണിജ്യം എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്. ജി.പി.എസ്. സാമ്പത്തിക വളർച്ചക്ക്യും തൊഴിൽ വർദ്ധനവിനും ആക്കം കൂട്ടീ.
 
==ചരിത്രം==
ജി.പി.എസ്. ൻറെ രൂപകൽപന രണ്ടാം ലോക മഹായുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത ([[ലോറൻ]]), ([[ഡെക്കാ നാവിഗേറ്റർ]]) സമാനമായിരുന്നു.
 
ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 [[കൃത്രിമ ഉപഗ്രഹം|കൃത്രിമ ഉപഗ്രഹങ്ങൾ]], നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമ ഉപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുന്നു.
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്