"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Varna (Kaste)
No edit summary
വരി 45:
ആശ്രമങ്ങൾ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുൻ‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കർമ്മങ്ങൾ ഓരോന്നാണ്. അതിങ്ങനെ:
 
* ബ്രഹ്മചര്യം: വിദ്യാഭാസംവിദ്യാഭ്യാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴിൽ
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സർവ്വം, ന്യാസം=ഉപേക്ഷിക്കുക)
 
ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയർത്തി പിടിച്ചിട്ടുള്ള “ധർമ്മം”. ഈ ആശ്രമങ്ങൾ വർണ്ണത്തിന് അതീതമാണ്{{തെളിവ്}}. എല്ലാ വർണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ്അനുഷ്ഠിക്കേണ്ടവരാണ് എന്ന് യജുർവ്വേദം ഉപദേശിക്കുന്നു{{തെളിവ്}}. കാലപ്പോക്കിൽ, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.
 
[[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] ചിന്തകൾ കൂടുതൽ ജനകീയമാകുന്ന കാ‍ലയളവിലാണ് ബ്രാഹ്മണർ ഈ ആശ്രമവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തത്<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=72|url=http://www.ncert.nic.in/textbooks/testing/Index.htm|quote=Around the time when Jainism and Buddhism were becoming popular, brahmins developed the system of ashramas.}}</ref>‌.
വരി 56:
== പരാമർശങ്ങൾ ==
 
ഹിന്ദു പുരാണങ്ങളിൽ വളരെ പ്രധാനിയായ വിശ്വാമിത്ര മഹർഷി, ആദ്യകാലങ്ങളിൽ രാജാവായിരിക്കുകയും (ക്ഷത്രിയൻ), പിൽകാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസൻ മുക്കുവസ്ത്രീയുടെ (ശൂദ്രൻ) പുത്രനായിരുന്നു. മതംഗ മഹർഷി ആദിവാസിയായിരുന്നു. അതിനാൽ തന്നെ വർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കർമ്മത്തിൽ അധിഷ്ടിതമാണ്അധിഷ്ഠിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ‘മനുസ്മൃതി”യിൽ ഉണ്ട്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്