"28 ബുദ്ധന്മാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ബുദ്ധമതം}}
ബുദ്ധമതപ്രകാരം, പൂർണ്ണമായും ബോധദീപ്തമായവനും, നിർവാണം പ്രാപിച്ചവനുമായ ഏതൊരാളെയും സൂചിപ്പിക്കാനാണ്‌ [[ബുദ്ധൻ]] എന്ന പദം ഉപയോഗിക്കുന്നത്‌. [[പാലി സംഹിത|പാലി സംഹിതയിലുൾപ്പെടുന്ന]] [[ബുദ്ധവംശം]] എന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്നവരാണ് 28 ബുദ്ധന്മാർ. [[ഗൗതമബുദ്ധൻ|ഗൗതമബുദ്ധനും]] അദ്ദേഹത്തെഅദ്ദേഹത്തിന്റെ പിന്തുടർന്നു വന്നമുൻഗാമികളായ ഇരുപത്തിയേഴു ബുദ്ധന്മാരുമാണ് ഇവർ.
 
[[തേരവാദം|തേരവാദവിശ്വാസികൾക്ക്]] ഭൂരിപക്ഷമുള്ള (ശ്രീലങ്ക, കമ്പോഡിയ, ലാവോസ്, ബർമ്മ തായ്‌ലന്റ്) എന്നീ രാജ്യങ്ങളിൽ ഈ 28 ബുദ്ധന്മാരുടേയും ഭാവിയിൽ വരാനിരിക്കുന്ന [[മൈത്രേയൻ|മൈത്രേയബുദ്ധന്റേയും]] ബഹുമാനാർത്ഥമുള്ള ഉൽസവങ്ങൾ സംഘടിപ്പിക്കുന്ന പതിവുണ്ട്.
വരി 134:
[[വർഗ്ഗം:ബുദ്ധമതം]]
 
 
[[de:Liste von Buddhas]]
[[en:List of the twenty-eight Buddhas]]
[[es:Anexo:Los 28 Budas]]
[[fr:Vingt-huit bouddhas]]
[[ta:இருபத்தி எட்டு புத்தர்களின் பட்டியல்]]
[[te:బుద్ధులు]]
[[th:พระพุทธเจ้าในอดีต]]
"https://ml.wikipedia.org/wiki/28_ബുദ്ധന്മാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്