"28 ബുദ്ധന്മാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ബുദ്ധമതം}}
ബുദ്ധമതപ്രകാരം, പൂർണ്ണമായും ബോധദീപ്തമായവനും, നിർവാണം പ്രാപിച്ചവനുമായ ഏതൊരാളെയും സൂചിപ്പിക്കാനാണ്‌ ബുദ്ധൻ എന്ന പദം ഉപയോഗിക്കുന്നത്‌. [[പാലി സംഹിത|പാലി സംഹിതയിലുൾപ്പെടുന്ന]] [[ബുദ്ധവംശം]] എന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്ന,പരാമർശിക്കപ്പെടുന്നവരാണ് 28 [[ബുദ്ധൻ|ബുദ്ധന്മാർ]]. [[ഗൗതമബുദ്ധൻ|ഗൗതമബുദ്ധനും]] അദ്ദേഹത്തെ പിന്തുടർന്നു വന്ന ഇരുപത്തിയേഴു ബുദ്ധന്മാരെയുമാണ് 28 ബുദ്ധന്മാർ എന്ന്ബുദ്ധന്മാരുമാണ് കണക്കാക്കുന്നത്ഇവർ.
 
[[തേരവാദം|തേരവാദവിശ്വാസികൾക്ക്]] ഭൂരിപക്ഷമുള്ള (ശ്രീലങ്ക, കമ്പോഡിയ, ലാവോസ്, ബർമ്മ തായ്‌ലന്റ്) എന്നീ രാജ്യങ്ങളിൽ ഈ 28 ബുദ്ധന്മാരുടേയും ഭാവിയിൽ വരാനിരിക്കുന്ന [[മൈത്രേയൻ|മൈത്രേയബുദ്ധന്റേയും]] ബഹുമാനാർത്ഥമുള്ള ഉൽസവങ്ങൾ സംഘടിപ്പിക്കുന്ന പതിവുണ്ട്.
 
എന്നാൽ ഈ ഇരുപത്തിയെട്ട് ബുദ്ധന്മാർക്കു പുറമേയും ബുദ്ധന്മാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതനകൽപ്പങ്ങളിൽ നിരവധി ബുദ്ധന്മാരുണ്ടായിരുന്നതായി ഗൗതമബുദ്ധൻ പരാമർശിച്ചിട്ടുണ്ട്. ബുദ്ധവംശത്തിലെ ഇരുപത്തെട്ട് ബുദ്ധന്മാരുടെ പട്ടികയാണ് താഴെ നൽകിയിരിക്കുന്നത്.
<!--The 28 Buddhas are said to have attained enlightenment from the time Gautama Buddha received his first ''Niyatha Vivarana'' (permission to be the next enlightened one) from [[Dīpankara Buddha]].
 
[[ചിത്രം:StandingBuddha.jpg|thumb|left|[[ഗാന്ധാരം|ഗാന്ധാരത്തിൽ]] നിന്നും ലഭിച്ച ഒന്നാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ.]]
The 28 Buddhas are not the only Buddhas believed to have existed. Indeed, Gautama Buddha preached that innumerable Buddhas have lived in past [[Kalpa (aeon)|kalpas]].-->
 
[[ചിത്രം:Buddha_recliningwsuthat.jpg|thumb|left|The reclining Buddha image at Wat Suthat in [[Thailand]] depicts the spiritual leader on the verge of death.]]
 
[[ചിത്രം:StandingBuddha.jpg|thumb|left|Standing Buddha, ancient region of [[Gandhara]], northern [[Pakistan]], [[1st century|1st century AD]].]]
 
{| class="wikitable"
"https://ml.wikipedia.org/wiki/28_ബുദ്ധന്മാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്