"28 ബുദ്ധന്മാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ബുദ്ധമതം}}
[[പാലി സംഹിത|പാലി സംഹിതയിലുൾപ്പെടുന്ന]] [[ബുദ്ധവംശം]] എന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്ന, ഗൗതമബുദ്ധനും അദ്ദേഹത്തെ പിന്തുടർന്നു വന്ന ഇരുപത്തിയേഴു ബുദ്ധന്മാരെയുമാണ് 28 ബുദ്ധന്മാർ എന്ന് കണക്കാക്കുന്നത്.
 
[[തേരവാദം|തേരവാദവിശ്വാസികൾക്ക്]] ഭൂരിപക്ഷമുള്ള (ശ്രീലങ്ക, കമ്പോഡിയ, ലാവോസ്, ബർമ്മ തായ്‌ലന്റ്) എന്നീ രാജ്യങ്ങളിൽ ഈ 28 ബുദ്ധന്മാരുടേയും ഭാവിയിൽ വരാനിരിക്കുന്ന [[മൈത്രേയൻ|മൈത്രേയബുദ്ധന്റേയും]] ബഹുമാനാർത്ഥമുള്ള ഉൽസവങ്ങൾ സംഘടിപ്പിക്കുന്ന പതിവുണ്ട്.
 
<!--The 28 Buddhas are said to have attained enlightenment from the time Gautama Buddha received his first ''Niyatha Vivarana'' (permission to be the next enlightened one) from [[Dīpankara Buddha]].
<!--The Buddhavamsa is a text which describes the life of [[Gautama Buddha]] and the twenty-seven Buddhas who preceded him. The Buddhavamsa is part of the [[Khuddaka Nikaya]], which in turn is part of the [[Sutta Pitaka]]. The Sutta Pitaka is one of three main sections of the [[Pali Canon]] of [[Theravada]] [[Buddhism]].
 
The 28 Buddhas are said to have attained enlightenment from the time Gautama Buddha received his first ''Niyatha Vivarana'' (permission to be the next enlightened one) from [[Dīpankara Buddha]].
 
The 28 Buddhas are not the only Buddhas believed to have existed. Indeed, Gautama Buddha preached that innumerable Buddhas have lived in past [[Kalpa (aeon)|kalpas]].-->
"https://ml.wikipedia.org/wiki/28_ബുദ്ധന്മാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്