"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
വരി 125:
 
ഇത്തരം ഓഫീസുകളുടെ നിയന്ത്രണം പഞ്ചായത്തിനാണ്‌. ഈ ഓഫീസുകളുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് ക്രോഡീകരിച്ച് ഒരു സെക്രട്ടറിയേറ്റ് എന്ന പോലെ പ്രവർത്തിക്കുന്നു. ഇതിനനുബന്ധമായി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമുള്ള തുക കണ്ടെത്തുന്നത് വിവിധതരം നികുതികളിലൂടെയാണ്‌. കൂടാതെ സർക്കാർ പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഗ്രാന്റും നൽകുന്നുണ്ട്. പഞ്ചായത്ത് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് പഞ്ചായത്ത് ഫണ്ടിൽനിന്നുമാണ്‌.
 
==ഇതു കൂടി കാണുക==
*[[പഞ്ചായത്ത്‌ രാജ്]]
*[[ബ്ലോക്ക് പഞ്ചായത്ത്]]
*[[ജില്ലാ പഞ്ചായത്ത്]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്