"സി.എൻ. അണ്ണാദുരൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 8:
| death_date = {{death date and age|1969|2|3|1909|9|15|mf=y}}
| death_place = [[തമിഴ് നാട്]], [[ഇന്ത്യ]]
| occupation = [[
| salary =
| networth =
വരി 17:
}}
[[ദ്രാവിഡ മുന്നേറ്റ കഴകം|ദ്രാവിഡ മുന്നേറ്റ
==ജീവിതരേഖ==
1909 സെപ്റ്റംബർ 15-ന് [[കാഞ്ചീപുരം|കാഞ്ചീപുരത്ത്]] ഒരു നെയ്ത്തു തൊഴിലാളികുടുംബത്തിൽ ജനിച്ചു.സ്വദേശത്തും മദിരാശിയിലും വിദ്യാഭ്യാസം നടത്തി. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും എം.എ. ബിരുദം നേടി.
അണ്ണാദുരൈ ഒരു രാഷ്ട്രീയനേതാവ് എന്നതു കൂടാതെ സാഹിത്യകാരനെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. 1968-ൽ മദ്രാസിൽ ഒന്നാം ലോക തമിഴ് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു അണ്ണാദുരൈ. “കമ്പരാമായണം” എന്ന പഠനഗ്രന്ഥം ശ്രദ്ധാർഹമാണ്. “നല്ലവൻ വാഴ്ക”, “കെട്ടിയ താലി”,റംഗൂൺ രാധ, വേലൈക്കാരി, റോമാപുരി റാണികൾ, ചന്ദ്രോദയം, ചന്ദ്രമോഹനൻ എന്നീ ആഖ്യായികകളും ചില ചലചിത്രകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികൾ. ഇവയിൽ പലതും ചലച്ചിത്രരൂപേണ പുനരാവിഷ്കൃതങ്ങളായിട്ടുണ്ട്. കമ്പരുടെ രാമായണത്തെ ആസ്പദമാക്കി രചിച്ച കമ്പരസം എന്ന പഠനഗ്രന്ഥമാണ് അണ്ണാദുരൈയുടെ ശ്രദ്ധേയമായ മറ്റൊരു കൃതി.
|