"വസുന്ധര ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 29:
 
=== പിന്നണിഗായികയായി ===
''മുതൽ‌വൻ'' തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ ഗായക ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം [[എ.ആർ.റഹ്‌മാൻ]] ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്ന് [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറിയതിനു ശേഷം <ref>http://www.hindu.com/mp/2007/07/14/stories/2007071452260300.htm</ref> റോബർട്ടൊ നരേനുമായി ചേർന്ന് ''ആര്യ '' എന്ന സംഗീത ബാൻ‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതകാരെ ചേർത്തു കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. [[ഇളയരാജ]] തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ [[പ്രീതി സിൻ‌ഡ|പ്രീതി സിൻ‌ഡക്ക്]] വേണ്ടിയാണ് ഹിന്ദിയിൽ കൂടൂതൽകൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വസുന്ധര_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്