"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- deprecated parameters
(ചെ.)No edit summary
വരി 14:
കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ്‌ ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ്‌ വിളിക്കുന്നത്.
തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. <ref> {{cite book |last= സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാർച്ച് |url= |format= |accessdate= ഓഗസ്റ്റ് 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
കയറുകൾ രണ്ടും കാളകളെ പൂട്ടി [[നുകം|നുകത്തിൽ]] ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ <!--സമ്മർദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു--> തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടൂതൽകൂടുതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു<ref name=rockliff/>.
 
== മറ്റു നാടൻ ജലസേചന ഉപകരണങ്ങൾ ==
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്