"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് '''പാലാ'''. [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ താലൂക്കിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. [[മീനച്ചിൽ നദി]] ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. [[കരൂർ]], [[ഭരണങ്ങാനം]], [[മീനച്ചിൽ]], [[മുത്തോലി]] എന്നീ [[പഞ്ചായത്ത്|പഞ്ചായത്തുകൾ]] പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.
 
[[ളാലം]] എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളിൽ വിവക്ഷിക്കപ്പെടുന്നത്. പാലാ നഗരസഭയിൽ  23 വാർഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂർ, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂർ, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ.
സ്ത്രീപുരുഷ അനുപാതം  1013:1000 ആണ്. 96 ശതമാനം  ജനങ്ങളും  സാക്ഷരരാണ്.
== സ്ഥലനാമോത്പത്തി ==
മീനച്ചിലാറിനെ ഒരുകാലത്ത് [[പാലാഴി]] എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
വരി 71:
*[[കെ.എം. മാണി]] - നിയമസഭാംഗം, മന്ത്രി
*[[ബി. സന്ധ്യ]] - സാഹിത്യകാരി, പോലീസ് [[ഐ.ജി.]]
*[[ആർ.വി. തോമസ്]] - മുൻ തിരുവിതാംകൂർ  നിയമസഭ സ്പീക്കർ
*[[കെ.എം. ചാണ്ടി]] - [[മധ്യപ്രദേശ്]] മുൻ [[ഗവർണ്ണർ]], [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]] മുൻ അധ്യക്ഷൻ
*[[മാണി സി. കാപ്പൻ]] - എൻ.സി.പി. നേതാവ് , ചലച്ചിത്ര താരവും, നിർമ്മാതാവും , സംവിധായകനും.
* ഡോ. സെബാസ്റ്റ്യൻ വയലിൽ - പ്രഥമ പാലാ രൂപത [[ബിഷപ്]]
*[[സിറിയക് തോമസ്]] - [[മഹാത്മാ ഗാന്ധി സർവകലാശാല]] മുൻ  [[വൈസ് ചാൻസെലർ]] 
*[[ഭദ്രൻ]] - [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] സംവിധായകൻ  <br />
* വിൽസൺ ചെറിയാൻ - അന്താരാഷ്ട്ര നീന്തൽ താരം
* [[കെ. കെ. അരൂർ]] - ശബ്ദം സന്നിവേശിപ്പിച്ച ആദ്യ മലയാള ചലച്ചിത്രമായ [[ബാലൻ|ബാലനിലെ]] നായകനായ ഇദ്ദേഹം പാലാ ഇടയാറ്റ് സ്വദേശിയാണു്
*[[അസിൻ]] തോട്ടുങ്കൽ - തെന്നിന്ത്യൻ ചലച്ചിത്ര താരം
*[[റിമി ടോമി]] - ചലച്ചിത്ര പിന്നണി ഗായിക
 
{{കോട്ടയം ജില്ല}}
{{Kerala-geo-stub}}
[[വിഭാഗം:കോട്ടയം ജില്ലയിലെ പട്ടണങ്ങൾ]]
 
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്