1,587
തിരുത്തലുകൾ
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
സ്വയംഭരണവും സ്വതന്ത്ര അധികാരങ്ങളും ഉള്ള ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾക്കാണ് '''ഭരണഘടനാ സ്ഥാപനങ്ങൾ''' എന്നുപറയുന്നത്.സർക്കാരുകൾക്കോ കോടതികൾക്കോ ഇവയെ നിയന്ത്രിക്കാൻ അധികാരമില്ല.ഇത്തരം സ്ഥാപനങ്ങളിലെ ആർക്കെങ്കിലും എതിരെ നടപടി എടുക്കാൻ പാർല്ലമെന്റിനു മാത്രമെ അധികാരമുള്ളൂ.
===ഭരണഘടനാ സ്ഥാപനങ്ങൾ==
|