"ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സ്വയംഭരണവും സ്വതന്ത്ര അധികാരങ്ങളും ഉള്ള ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സ്വയംഭരണവും സ്വതന്ത്ര അധികാരങ്ങളും ഉള്ള ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾക്കാണ് '''ഭരണഘടനാ സ്ഥാപനങ്ങൾ''' എന്നുപറയുന്നത്.സർക്കാരുകൾക്കോ കോടതികൾക്കോ ഇവയെ നിയന്ത്രിക്കാൻ അധികാരമില്ല.ഇത്തരം സ്ഥാപനങ്ങളിലെ ആർക്കെങ്കിലും എതിരെ നടപടി എടുക്കാൻ പാർല്ലമെന്റിനു മാത്രമെ അധികാരമുള്ളൂ.
===ഭരണഘടനാ സ്ഥാപനങ്ങൾ==
കോടതികളും ,കേന്ദ്ര സംസ്ഥാന സർക്കാരുകളും,തദ്ദേശ ഭരണ സഥാപനങ്ങളും കൂടാതെ താഴെ കൊടുത്തവയും ഭരണഘടനാ സ്ഥാപനങ്ങളാണ്.<ref>http://www.indianetzone.com/40/constitutional_bodies_india.htm</ref>
*1. '''[[ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ|തെരഞ്ഞെടുപ്പ് കമ്മീഷൻ]]'''
*2. '''[[കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ|സി.എ.ജി.]]'''
*3. '''[[ആസൂത്രണ കമ്മീഷൻ]]'''
*4. ''[[യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ]]'''
*5. '''[[മനുഷ്യാവകാശ കമ്മീഷൻ|മനുഷ്യാവകാശ കമ്മീഷൻ]]'''
*6. '''[[അറ്റോർണി ജനറൽ|അറ്റോർണി ജനറൽ]]'''
*7. '''[[കേന്ദ്ര വിജിലൻസ് കമ്മീഷൻ ]]'''
*8. '''[[ദേശീയ പട്ടികജാതി കമ്മീഷൻ|പട്ടികജാതി കമ്മീഷൻ]]'''
*9. '''[[ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ|പട്ടികവർഗ്ഗ കമ്മീഷൻ]]'''
*10.'''[[ദേശീയ വനിതാ കമ്മീഷൻ]]'''
*11.'''[[ദേശീയ പിന്നാക്ക വർഗ്ഗ കമ്മീഷൻ]]'''
*12.'''[[യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ]]'''
*13.'''[[രാഷ്ട്രീയ വികാസ് പരിഷത്ത്]]'''
 
 
===അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ഭരണഘടനാസ്ഥാപനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്