"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' നിയമങ്ങൾ നിർമ്മിക്കുന്നതിനും,നിലവിലുള്ളവക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:26, 23 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിയമങ്ങൾ നിർമ്മിക്കുന്നതിനും,നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ്  നിയമ നിർമ്മാണ സഭ  എന്നു പറയുന്നത്.ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.
"https://ml.wikipedia.org/w/index.php?title=നിയമനിർമ്മാണസഭ&oldid=1085481" എന്ന താളിൽനിന്ന് ശേഖരിച്ചത്