"ഊരാളിക്കുറുമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
 
വരി 1:
{{ആധികാരികത}}[[വയനാട് ജില്ല|വയനാട്ടിൽ]] കാണപ്പെടുന്ന ഒരു [[ആദിവാസി|ആദിവാസിവർഗമാണ്]] '''ഊരാളിക്കുറുമർ'''. '''വെട്ടുകുറുമർ''' എന്നും അറിയപ്പെടുന്നു. കൊട്ടമെടയലും മൺപാത്രനിർമ്മാണവുമാണ് പ്രധാന ജോലികൾ. ചക്രത്തിന്റെ സഹായമില്ലാതെയാണ് ഇവർ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. മികച്ച വേട്ടക്കാരായ ഇവർ വിഷം പുരട്ടിയ അമ്പുകൾ ഉപയോഗിക്കാറുണ്ട്.
 
{{കേരളത്തിലെ ആദിവാസികൾ}}
"https://ml.wikipedia.org/wiki/ഊരാളിക്കുറുമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്