"പുതുക്കോട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: es:Distrito de Pudukkottai
(ചെ.)No edit summary
വരി 117:
}}
 
തെക്കേ ഇന്ത്യൻ സംസ്ഥാനമായ [[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഒരു ജില്ലയാണ് '''പുതുക്കോട്ട ജില്ല''' (തമിഴ് : புதுக்கோட்டை மாவட்டம்) .പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപെടുന്നുഅറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും തന്ജവൂർ ജില്ലയും തെക്ക് പടിഞ്ഞാറായി രാമനാഥപുരം , ശിവഗംഗ ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും തിരുച്ചരപള്ളി ജില്ലയും സ്ഥിതി ചെയ്യുന്നു.
ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്<ref>http://www.censusindiamaps.net/page/India_WhizMap/IndiaMap.htm</ref>
==സ്ഥാപനം==
"https://ml.wikipedia.org/wiki/പുതുക്കോട്ട_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്