"ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Election Commission of India}}
ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന അംഗീകൃത സ്ഥാപനമാണ് '''ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ'''.[[ഇന്ത്യ|ഇന്ത്യയിലെ]] [[നിയമസഭ|നിയമസഭകളിലേക്കും ]] [[പാർലമെന്റ്|പാർലമെന്റിലേക്കും]] [[തദ്ദേശഭരണ സ്ഥാപനങ്ങൾ|തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും]] നടക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്<ref>http://eci.nic.in/eci_main1/the_setup.aspx#introduction</ref>.1950 ജനുവരി 25ന് [[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനാ]] അനുഛേദം‍ 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.
 
==ഘടന==
"https://ml.wikipedia.org/wiki/ഇന്ത്യൻ_തിരഞ്ഞെടുപ്പ്_കമ്മീഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്