"ഫലകം:വാർത്തയിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
<!-- *************************************************** ഇതിനു താഴെ മാത്രം വാർത്തകൾ ചേർക്കുക.
********************** -->
{{*mp|ഒക്ടോബർ 22}} 2 ജി സ്‌പെക്ട്രം കേസിൽ മുൻ മന്ത്രി [[എ. രാജ|എ. രാജയ്‌ക്കെതിരെ]] [[സിബിഐ]] പ്രത്യേക കോടതി വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി.
[[പ്രമാണം:Muammar al-Gaddafi, 12th AU Summit, 090202-N-0506A-534 cropped.jpg|125x100px|right |ഗദ്ദാഫി]]
{{*mp|ഒക്ടോബർ 20}}[[ലിബിയ|ലിബിയൻ]] ഏകാധിപതിയായിരുന്ന [[മുഅമ്മർ അൽ ഗദ്ദാഫി|മുഅമർ ഗദ്ദാഫി]] (69) (''ചിത്രത്തിൽ'') കൊല്ലപ്പെട്ടു.
Line 38 ⟶ 39:
{{*mp|ഒക്ടോബർ 17}} [[അന്നാ ഹസാരെ|അന്നാ ഹസാരെയുടെ]] നേതൃത്വത്തിലുള്ള ഹിന്ദ് സ്വരാജ് ട്രസ്റ്റിന്റെ സാമ്പത്തിക ഉറവിടം [[സി.ബി.ഐ.]] അന്വേഷിക്കണമെന്ന ഹർജിയിൽ ഹസാരെ ഉൾപ്പെടെയുള്ളവർക്ക് [[സുപ്രീംകോടതി]] നോട്ടീസ്.
{{*mp|ഒക്ടോബർ 15}} ഭൂമി തട്ടിപ്പ് കേസിൽ [[കർണാടക]] മുൻ മുഖ്യമന്ത്രി [[യെഡിയൂരപ്പ]] ജുഡീഷ്യൽ കസ്റ്റഡിയിൽ.
{{*mp|ഒക്ടോബർ 14}} വികസനപദ്ധതികൾക്കുള്ള പാരിസ്ഥിതിക അനുമതിക്കായി [[കേരളം|കേരളത്തിൽ]] പ്രത്യേക അതോറിറ്റി രൂപവത്കരിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.
<!-- ********************************************** ഇതിനു മുകളിൽ മാത്രം വാർത്തകൾ ചേർക്കുക ********************************* -->
{|style="background-color:transparent"
"https://ml.wikipedia.org/wiki/ഫലകം:വാർത്തയിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്