"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Isa}}
ഇസ്ലാമിൽ''' ഈസാ നബി (Arabic: عيسى‎ `Īsā )'''അഥവാ '''[[യേശു]]''' ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലതെപിതാവില്ലാതെ അത്ഭുതകരമഅയിഅത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ -ആൻ അറ്റദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത് [[മറിയമിന്റെ മകൻ ഈസാ]] എന്നണുഎന്നാണു വിളിക്കുന്നത്.അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇൻ‍ചീൽ(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാൽ യേശുവിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല.
ഖുർആൻ യേശുവിനെ ആദിപിതാവയആദിപിതാവായ [[ആദം|ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലതെയാണുപിതാവില്ലാതെയാണു ജനിച്ചതെങ്കിൽ [[ആദം]] മാതാവും പിതാവുമില്ലാതെയാണു സ്രുഷ്ടിക്കപ്പെട്ടത്.
 
''"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു."
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1083984" എന്ന താളിൽനിന്ന് ശേഖരിച്ചത്