"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

299 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ആകെ മൂന്നല്ലെ ഉള്ളു?)
== ഉത്ഭവം ==
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് [[കർണാടകം|കർണാടകത്തിലെ]] [[കുടക്|കുടക് ജില്ലയിലെ]] ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു<ref>http://www.india9.com/i9show/Valapattanam-River-54907.htm</ref>
 
കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
 
== തീരങ്ങൾ ==
പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം]] വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.
 
== ഇവയും കാണുക ==
*[[പെരാമ്പ്ര നദി]] ([[പെരുമ്പ പുഴ]])
177

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1083756" എന്ന താളിൽനിന്ന് ശേഖരിച്ചത്