"മൂലധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kk:Капитал
No edit summary
വരി 1:
{{prettyurl|Capital (economics)}}
ഒരു സം‌രംഭത്തിനായി ഉടമസ്ഥൻ നടത്തുന്ന മുതൽ മുടക്കിനെയാണ്‌ '''മൂലധനം''' എന്നതു കൊണ്ടർത്ഥമാക്കുന്നത്.സ്ഥിരാസ്തികൾ ആർജ്ജിക്കാനോ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതടക്കമുള്ള പ്രവർത്തനാവശ്യങ്ങൾക്കോ മൂലധനം ഉപയോഗിക്കുന്നു.[[അക്കൗണ്ടിങ്ങ്]] തത്വങ്ങളനുസരിച്ച് മൂലധനത്തിന്റെ തത്തുല്യ തുകയ്ക്ക് ഉടമസ്ത്ഥനോട് സ്ഥാപനം കടപ്പെട്ടിരിക്കുന്നു.മൂല ധനമാണ്‌ ഉടമസ്ഥനെ ലാഭത്തിനർഹനാക്കുന്നതും നഷ്ടം വഹിക്കാൻ ബാധ്യസ്ഥനാക്കുന്നതും.
 
[[വർഗ്ഗം:സാമ്പത്തികം]]
"https://ml.wikipedia.org/wiki/മൂലധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്