"ഹിജ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇസ്ലാമിക പ്രചാരണ പ്രബോധന വീഥിയില്‍ ത്യാഗത്തിനും ചിലപ്പോള്‍ ...
 
No edit summary
വരി 1:
{{merge|ഹിജ്‌റ വര്‍ഷം}}
ഇസ്ലാമിക പ്രചാരണ പ്രബോധന വീഥിയില്‍ ത്യാഗത്തിനും ചിലപ്പോള്‍ പരിത്യാഗത്തിനും തയാറാകേണ്ടി വരും.വികാരത്തേക്കാള്‍ വിവേകത്തിനു പ്രാധാന്യം കല്‍പ്പിക്കുകയും ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കേ ഈ രംഗത്ത് വിജയിക്കാന്‍ കഴിയുകയൊള്ളൂ.അതിസാഹസികതയും ആപല്‍കരമായ പ്രതികരണങ്ങളും വിപരീത ഫലങ്ങളാവും ഉണ്ടാക്കുക.അതുകൊണ്ട് ശത്രുക്കള്‍ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോള്‍ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്പ്യയിലെ നീതിമാനായ [[നജ്ജാശി രാജാവിന്‍റെ]] കീഴില്‍ അഭയം തേടാനും പ്രവാചകന്‍ ആവശ്യപ്പെട്ടു,രണ്ടു സംഘങ്ങളായി മുസ്ലിംകള്‍ [[എതോപ്യയില്‍]] സുരക്ഷിത സ്ഥാനം തേടി എത്തി, [[മദീന]]യില്‍ ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോള്‍ [[മക്ക]]യിലെ മുസ്ലിംകളോട് മദീനയിലേക്ക് പാലായനം ചെയ്യാന്‍ ആവശ്യപ്പെടുകയും എതോപ്പ്യയിലെ അഭയാര്‍ഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു,അവസാനം [[പ്രവാചകന്‍ മുഹമ്മദ് നബി]]യും മദീനയിലേക്ക് പാലായനം ചെയ്തു,ഈ ചരിത്ര സംഭവത്തേയാണ് '''ഹിജ്റ'''എന്ന പേരില്‍ അറിയ പ്പെടുന്നത്,ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ വര്‍ഷം കണക്കാക്കുന്നതു
"https://ml.wikipedia.org/wiki/ഹിജ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്