"ഓസ്റ്റിയോപൊറോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.)No edit summary
വരി 16:
 
'''ഓസ്ടിഓപൊറോസിസ്''' (Osteoporosis), അസ്ഥിയിലെ ധാതു സാന്ദ്രത ( Bone Mineral Density :BMD)
ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടന്ന് ഒടിയുകയും പൊടിയുകയും ചെയുന്ന രോഗാവസ്ഥയാണ്. <ref name=AppTher>{{cite book |author=Brian K Alldredge; Koda-Kimble, Mary Anne; Young, Lloyd Y.; Wayne A Kradjan; B. Joseph Guglielmo |title=Applied therapeutics: the clinical use of drugs |publisher=Wolters Kluwer Health/Lippincott Williams & Wilkins |location=Philadelphia |year=2009 |pages=101–3 |isbn=0-7817-6555-2}}</ref> ഇത് ഒരു നിശബ്ദ രോഗമാണ്. എല്ലുകൾ അസാധാരണമായി പെട്ടന്ന് ഓടിഞ്ഞതിനു ശേഷം മാത്രമായിരിക്കും അസ്ഥി സാന്ദ്രത കുറഞ്ഞത്‌ കണ്ടുപിടിക്കപ്പെടുന്നത്.
==ഇന്ത്യയിലെ രോഗ നിരക്ക്==
പ്രായമായവരിൽ, ഒരു പ്രധാന രോഗ-മരണ കാരണമാണ് ഓസ്ടിഓപൊറോസിസ്. 50 വയസിനു മുകളിലുള്ള 20 % സ്ത്രീകളും, 10 -15 % പുരുഷന്മാരും ഓസ്ടിഓപൊറോസിസ് രോഗം ഉള്ളവരാണ്. ഇന്ത്യ ഒട്ടുക്കു പ്രായഭേദമന്യേ, പ്രത്യേകിച്ചും നഗരങ്ങളിൽ, മിക്കവരിലും വിറ്റാമിൻ ഡി യുടെ കുറവ് പ്രകടമാണ്. ആവശ്യത്തിനു സൂര്യപ്രകാശം ഏൽക്കാതിരിക്കുംന്നതും ഭക്ഷണത്തിലെ വിറ്റാമിൻ ഡി യുടെ കുറവുമാണ് ഇതിനു കാരണം.<ref> http://icmr.nic.in/ijmr/2008/march/0308.pdf</ref>
==ഇനങ്ങൾ==
പ്രാഥമിക ഇനം 1, പ്രാഥമിക ഇനം 2, ദ്യുതീയം എന്നിങ്ങനെ മൂന്നായി ഈ രോഗത്തെ വേർതിരിക്കാം. <ref name=AppTher/>. സാധാരണയായി, [[ആർത്തവവിരാമം]] കഴിഞ്ഞ സ്ത്രീകൾക്കുണ്ടാകുന്നത് പ്രാഥമിക ഇനം 1 ഓസ്ടിഓപൊറോസിസ് ആണ്. 75 വയസ്സിനു മുകളിലുള്ളവർക്ക് ഉണ്ടാകുന്നത് പ്രാഥമിക ഇനം 2 ആണ്. പുരുഷന്മാരിലും സ്ത്രീകളിലും പ്രാഥമിക ഇനം 2 ന്റെ അനുപാതം 2:1. ദ്യുതീയം, ഏത് പ്രായത്തിലുള്ള സ്ത്രീയേയും പുരുഷനെയും ബാധിയ്ക്കാം. ദീർഘമായ രോഗാവസ്ഥയാലും, സ്ടീറോയിഡ് ഉൾപ്പെടെ ഉള്ള ചില മരുന്നുകളുടെ നീണ്ടനാളത്തെ ഉപയോഗത്താലും ദ്യുതീയ-ഓസ്ടിഓപൊറോസിസ് ഉണ്ടാകാം.
 
==പ്രതിരോധം==
"https://ml.wikipedia.org/wiki/ഓസ്റ്റിയോപൊറോസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്