"വീരപുത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
2011 ൽ [[പി.ടി. കുഞ്ഞുമുഹമ്മദ്]] സംവിധാനം നിർവഹിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് '''വീരപുത്രൻ'''. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി [[മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹ്മാനെ]] കുറിച്ച് സാഹിത്യകാരൻ [[എൻ.പി. മുഹമ്മദ്]] രചിച്ച കഥയെ ആസ്പദിച്ചുള്ളതാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ സിനിമയുടെ ഇതിവൃത്തം.ചിത്രത്തിൽ മുഹമ്മദ് അബുറഹ്മാനെ [[നരേൻ|നരേനും]] റൈമ സെൻ സാഹിബിന്റെ ഭാര്യ ബീവാത്തു ആയും വേഷമിടുന്നു..<ref>Aabha Anoop. (13 May 2011). [http://www.hindu.com/fr/2011/05/13/stories/2011051351120100.htm "Sen and sensibility"]. ''The Hindu''. Retrieved 20 May 2011.</ref> [[ലക്ഷ്മി ഗോപാലസ്വാമി]], [[സിദ്ദീഖ്]], [[കലാഭവൻ മണി]] [[സായ്കുമാർ]],[[ദേവൻ]] വത്സലമേനോൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
==കഥ==
ഇന്ത്യൻ സ്വാതന്ത്ര്യസമര വേളയിൽ മലബാർ മേഖലയിൽ നടന്ന സംഭവപരമ്പരകളെയാണ് ചിത്രം പരാമർശവിധേയമാക്കുന്നത്. മതേതര നില്പാടിലൂടെ അറിയപ്പെടുന്ന മലബാറിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും സ്വാതന്ത്ര്യസമര നേതാവുമായ മുഹമ്മദ് അബ്ദുൽ റഹ്മാന്റെ ജീവിതത്തെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. അലീഗഡ് പഠനം പാതിവഴിയിൽ നിറുത്തി സ്വാതന്ത്ര്യസമര രംഗത്തേക്ക് വന്ന അബ്ദുറഹ്മാന്റെ 23-ആം വയസ്സിലുള്ള മലബാറിലേക്കുള്ള വരവു മുതൽ 1945 ൽ അദ്ദേഹം മരണമടയുന്നത് വരെയുള്ള ഭാഗങ്ങളാണ് ചിത്രം ഉൾകൊള്ളുന്നത്. മലബാറിലെ സ്വതന്ത്ര്യസമര രംഗത്തെ അതികായരായ [[കെ. കേളപ്പൻ]] , [[കെ.പി. കേശവമേനോൻ]] എന്നിവരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നു.
 
==കഥാപാത്രങ്ങൾ==
* [[നരേൻ]] -[[മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹ്മാൻ]]
* [[R. Sarathkumar| ശരത്കുമാർ ]]- വിമൽ മേനോൻ<ref>http://www.indiaglitz.com/channels/malayalam/article/71620.html</ref>
* [[റെയ്മ സെൻ]]- കുഞ്ഞി ബീവാത്തു
* [[ലക്ഷ്മി ഗോപാലസ്വാമി]]
* [[സിദ്ദീഖ്]]
* [[കലാഭവൻ മണി]]
* [[സായകുമാർ]]
* [[ദേവൻ]]
* വത്സല മേനോൻ
* സജിത മഠത്തിൽ
 
==അവലംബം==
"https://ml.wikipedia.org/wiki/വീരപുത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്