"ഗാന്ധാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: jv:Gendari
(ചെ.)No edit summary
വരി 2:
[[File:Kunti Gandhari Dhrtarashtra.jpg|200px|thumb|വനവാസ പുറപ്പാട് - അന്ധരായ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും വഴികാണിക്കുന്ന കുന്തി]]
 
[[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരുടെ]] പത്നിയും [[കൗരവർ|കൌരവരുടെ]] മാതാവുമായിരുന്നു '''ഗാന്ധാരി'''. ഗാന്ധാര രാജ്യത്തെരാജാവായിരുന്ന [[സുബലൻ|സുബലന്റെ]] പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു [[ശകുനി]]. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. [[ദുര്യോധനൻ]], [[ദുശ്ശാസനൻ]] എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു ([[ദുശ്ശള]])ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.
{{മഹാഭാരതം}}
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗാന്ധാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്